Wine Recipes

മുന്തിരി വൈൻ ഉണ്ടാക്കുന്ന വിധം How to make Tasteful Grape Wine

ക്രിസ്‌മസ് സ്‌പെഷ്യല്‍ ആയി വീട്ടില്‍ തന്നെ നമുക്ക് ഒരു വൈന്‍ ഉണ്ടാക്കി നോക്കിയാലോ? … ആദ്യമായി ചെയ്യേണ്ടത് മുന്തിരിങ്ങ അല്‍പ്പം ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ വെച്ചതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക

വൈന്‍ ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. വൈന്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രം മണ്‍ഭരണിയോ ഗ്‌ളാസ്സ് ജാറോ ഉപയോഗിക്കുന്നതാണുത്തമം. നന്നായി കഴുകി വെയിലത്ത് വെച്ച് ഉണക്കിയെടുക്കണം. ഇളക്കാനായി കഴുകി ഉണക്കിയ മരത്തവി ഉപയോഗിക്കുക.

FACEBOOK PAGE : https://www.facebook.com/tipsforhappylifeyoutubechannel/
ALL VIDEOS : http://www.youtube.com/c/TipsForHappyLife/videos

Products You May Like

Articles You May Like

‘Love the Wine You’re With’ Wins Wine Spectator’s 2023 Video Contest
Is White Wine Enjoying a Sales Boom?
Should Breast Cancer Survivors Drink Alcohol? Study Finds the Risks Are Low

Leave a Reply

Your email address will not be published. Required fields are marked *